United airlines boing 777-200 airplane viral videoവലത്തെ എന്‍ജിനാണ് തകരാറിലായത്. തുടര്‍ന്ന് ചിറകുകള്‍ക്കു തീപിടിച്ചു. ഇതോടെ, യാത്രക്കാര്‍ മാത്രമല്ല, ആകാശത്ത് സ്‌ഫോടനം കണ്ട നഗരവാസികളും പരിഭ്രാന്തരായി.